IFDF- Integrated Family Development Forum

Vadookara,Thrissur

Events

Aswas Retreat

സ്വന്തപ്പെട്ടവർ മരണപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നവർക്കായി ഒരുക്കുന്ന ആശ്വാസ് ധ്യാന ശുശ്രൂഷ

SAFE Program at Poomala High School Students

പൂമല ഹൈസ്കൂളിൽ ജൂലൈ 19 ശനിയാഴ്ച SAFE പ്രോഗ്രാം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എനർജൈസിംഗ് ടീമിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.

Basic Counselling Course Inauguration & Convocation

ബേസിക്ക് കൗൺസിലിംഗ് കോഴ്സ് പുതിയ ബാച്ചിന്റെ ആരംഭവും പഴയ ബാച്ചിൻ്റെ convocation ceremony യും ജൂലൈ 20-ാം തിയ്യതി ഞായർ 2.30 pm ന് ചെമ്പുക്കാവ് ഹോളി ഫാമിലി ഹൈയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.

Aswas Retreat

സ്വന്തപ്പെട്ടവർ മരണപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നവർക്കായി ഒരുക്കുന്ന ആശ്വാസ് ധ്യാന ശുശ്രൂഷ ജൂലൈ 31-ാം തിയതി 5.00 pm മുതൽ ഓഗസ്റ്റ് 2-ാം തീയതി 4.00 pm വരെ വടൂക്കര IFDF ൽ വച്ച് നടത്തപ്പെടുന്നു. മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും, ജീവിതം സ്വയം നവീകരിക്കാനും ഈ ധ്യാന ശുശ്രൂഷ സഹായിക്കുന്നു. ഇതിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ…

Annual General Body Meeting

2025 ജൂലൈ 12-ാം തിയ്യതി രണ്ടാം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വടൂക്കര IFDF ൽ വച്ച് Annual General Body Meeting നടത്തപ്പെടുന്നു. എല്ലാ സുപ്പീരിയേഴ്സിനെയും എനർജൈസിംഗ് ടീം അംഗങ്ങളെയും ആശ്വാസ്, ഏലീശ്വ, SAFE, Lay Association തുടങ്ങിയ പ്രോഗ്രാമുകളുടെ ഇൻചാർജ്ജുമാരെയും ഈ യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. ഫാമിലി അപ്പസ്റ്റോലേറ്റ് അവാർഡ് ദാനവും ഈ…

New Beginning Program

വേർപിരിയലിന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന, സ്നേഹബന്ധങ്ങളുടെ നഷ്ടപ്പെടലിലൂടെ സംഘർഷഭരിതമാകുന്ന മക്കൾക്കായി ഒരുക്കുന്ന ‘ന്യൂ ബിഗിനിംഗ്’ പ്രോഗ്രാം ജൂലൈ 4-ാം തീയ്യതി 6.00 pm മുതൽ 6-ാം തിയ്യതി 4.00 pm വരെ IFDF വടൂക്കരയിൽ വച്ച് നടത്തപ്പെടുന്നു. വിവാഹബന്ധം വേർപ്പെട്ടവർ, സ്നേഹബന്ധങ്ങളിൽ വഞ്ചിക്കപ്പെട്ടവർ, വേർപിരിഞ്ഞ് ജീവിക്കുന്നവർ എന്നിവർക്കായി നവജ്യോതി പ്രോവിൻസ് ആദ്യമായി ഒരുക്കുന്നതാണ് ഈ ശുശ്രൂഷ.