Event Date: July 12, 2025

2025 ജൂലൈ 12-ാം തിയ്യതി രണ്ടാം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വടൂക്കര IFDF ൽ വച്ച് Annual General Body Meeting നടത്തപ്പെടുന്നു. എല്ലാ സുപ്പീരിയേഴ്സിനെയും എനർജൈസിംഗ് ടീം അംഗങ്ങളെയും ആശ്വാസ്, ഏലീശ്വ, SAFE, Lay Association തുടങ്ങിയ പ്രോഗ്രാമുകളുടെ ഇൻചാർജ്ജുമാരെയും ഈ യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. ഫാമിലി അപ്പസ്റ്റോലേറ്റ് അവാർഡ് ദാനവും ഈ വേദിയിൽ നിർവ്വഹിക്കപ്പെടുന്നു. ഏവരും സമയത്തിന് എത്തിച്ചേരുമല്ലോ! മറക്കാതെ വരണേ….