എഴുതുന്നത് ഒന്നും വായിക്കാന്‍ തിരിയുന്നില്ല എന്ന പരാതിയാണ് ആറാം ക്ലാസുക്കാരിയായ അശ്വതിയുടെ അദ്ധ്യാപകര്‍ക്ക് മാതാപിതാക്കളോട് എന്നും പറയാനുള്ളത്. അക്ഷരങ്ങളെല്ലാം കൂട്ടിചേര്‍ത്ത് വാക്കുകള്‍ എഴുതുന്നത് മറ്റൊരാള്‍ക്ക് വായിക്കാന്‍ വളരെ ബുദ്ധിമുട്ട് വരുന്നതിനാല്‍ പരീക്ഷയില്‍ അശ്വതിയുടെ മാര്‍ക്ക് തീരെ കുറഞ്ഞ് പോകുന്നു. കൈയ്യക്ഷരം നന്നാക്കാനും കുറച്ചുകൂടി വലുതായി എഴുതാനും ആദ്ധ്യാപകര്‍ എപ്പോഴും പറയും.
July 4, 2025
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബിനീഷ്. മൊബൈല്‍ ഫോണില്‍ തല താഴ്ത്തി ഇരിക്കുന്നവനായിട്ടാണ് അധികസമയവും എല്ലാവരും ഇപ്പോള്‍ ബിനീഷിനെ കാണാറുള്ളത്.
July 4, 2025
ഭൂമിയിലെ ഓരോ മനുഷ്യ ജീവന്റെയും നിലനില്‍പ്പിനെ താങ്ങി നിര്‍ത്തുന്ന മാനവരാശിയുടെ അടിസ്ഥാന ഘടകമാണ് കുടുംബം. ഇത് പകരം വയ്ക്കാനില്ലാത്ത ഭൂമിയിലെ സ്നേഹത്തിന്റെ ഉറവിടമാണ്. കുടുംബങ്ങള്‍ മരത്തിന്റെ ശിഖരങ്ങള്‍ പോലെയാണ്.
July 13, 2024

