IFDF- Integrated Family Development Forum

Vadookara,Thrissur

Monthly Archives: July 2024

വ്യതിരിക്തതയെ അംഗീകരിക്കുന്ന നന്മയെ പരിപോഷിപ്പിക്കുന്ന കുടുംബങ്ങള്‍!

ഭൂമിയിലെ ഓരോ മനുഷ്യ ജീവന്‍റെയും നിലനില്‍പ്പിനെ താങ്ങി നിര്‍ത്തുന്ന മാനവരാശിയുടെ അടിസ്ഥാന ഘടകമാണ് കുടുംബം. ഇത് പകരം വയ്ക്കാനില്ലാത്ത ഭൂമിയിലെ സ്നേഹത്തിന്‍റെ ഉറവിടമാണ്. കുടുംബങ്ങള്‍ മരത്തിന്‍റെ ശിഖരങ്ങള്‍ പോലെയാണ്.